Monday, February 15, 2010

സുരേഷ് ഗോപി പാടുന്നു...!!!!

മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ ഗ്രാന്‍ഡ്‌ ഫിനലെയില്‍ നമ്മുടെ സ്വന്തം സുരേഷ് ഗോപി ഒരു പാട്ട് പാടി.. ചാനല്‍ മാറ്റാന്‍ വേണ്ടി റിമോട്ട് എടുക്കാന്‍ തുടങ്ങിയപ്പോള്‍ ,എന്തായാലും ഒന്ന് രണ്ടു വരി ഒന്ന് കേള്‍ക്കാമെന്ന് വിചാരിച്ചു.. എന്റമ്മോ .. കിടിലം... നല്ല ഒരു പാട്ട്.. വളരെ നന്നായി പാടിയിരിക്കുന്നു.. സുരേഷ് ഗോപിക്ക് ഇത്രയും നന്നായി പാടാന്‍ അറിയാമെന്നു ഒര്രിക്കലും വിചാരിച്ചില്ല... നിങ്ങള്‍ കണ്ടില്ലെങ്കില്‍ ഈ ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്യു....
http://www.youtube.com/watch?v=dTAHg7zrZI0
"മഞ്ജു പൂക്കളില്‍ ..നിലാ .." (ഞാന്‍ ഒന്ന് കൂടി കേള്‍ക്കട്ടെ... :) )
ഇനിയും നല്ല നല്ല ഗാനങ്ങള്‍ പാടാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു..

1 comment:

  1. ഞാനും കണ്ടിരുന്നു.
    സത്യം പറഞ്ഞാല്‍ ഒന്ന് ഞെട്ടിട്ടോ..
    ഇത്ര നന്നായി പാടുമെന്നു ഒരിക്കലും കരുതിയിരുന്നില്ല.
    ഒരിക്കല്‍ കൂടി ആ പാട്ട് കേള്‍പ്പിച്ചു തന്ന കൊള്ളക്കാരനു നന്ദി.

    ReplyDelete

വെറുതെ അങ്ങ് പോകുവാണോ? ഒന്ന് കമന്റ്‌ അടിച്ചിട്ട് പോയാട്ടെ..